Thursday 7 January, 2010

അങ്ങിനെ ബൂലോക നൊബേൽ സമ്മാനം എനിക്കു തന്നെ...

7 comments:

  1. എന്താ പറയാ... ഈ സ്വീഡൻ‌കാരുടെ ഒരു കാര്യമേ! ഞാൻ വിനീതനായി.

    ReplyDelete
  2. സ്വപ്‌നം കണ്ടതിനായിരിക്കും!

    ReplyDelete
  3. ശ്ശൊ! അറിഞ്ഞില്ല. ഇന്നത്തെ പത്രം വായിച്ചിട്ട് നാളു കുറേയായി, അതോണ്ടാകും ;)

    ReplyDelete
  4. ശ്രീ ഇന്നത്തെ പത്രം വായിച്ചിട്ട് കുറേ നാളെങ്കിലുമായല്ലോ! ഭാഗ്യം.
    ഞാനാണെങ്കില്‍ മറ്റന്നാളത്തെ പത്രം ഇന്നലെപോലും കണ്ടില്ലായിരുന്നു!
    ഏതായാലും അഭിനന്ദനങ്ങള്‍ :-)

    ReplyDelete
  5. അല്ലാ അവരിത് പത്രത്തിലും കൊടുത്തോ? അവര്‍ക്കെങ്ങിനെ കിട്ടീ? അല്ലെങ്കിലും ഈ പത്രക്കാരുടെ ഒരു കാര്യം, ഞാന്‍ എന്തു ചെയ്യുന്നു നോക്കി നിക്കലാ എപ്പഴും. (സിദ്ദിക്ക്-ലാലിന്‌ കടപ്പാടില്ല)

    ReplyDelete
  6. ഹ ഹാ , ആദ്യമായാണ് ഈ ബ്ലോഗില്‍ , ആദ്യം വിചാരിച്ചു എന്തോ സീരിയസ് വിഷയം ആണെന്ന് ...
    100 എന്റെ ഖമയുടെ നെല്ലിപലക കണ്ടു ,
    ഏതായാലും കലക്കി .....

    ReplyDelete