Thursday, 7 January 2010
Subscribe to:
Post Comments (Atom)
പലപ്പോഴും തുടങ്ങി വച്ച കാര്യം. ഡയറിയെഴുത്ത്. അനുഭവങ്ങള്‍ കമ്മി. ഉള്ളത് പറയാന്‍ ധൈര്യം അതിലും കമ്മി. വീണ്ടും ശ്രമിക്കുന്നു. അടുക്കും ചിട്ടയുമില്ലാത്ത കുറെ ഓര്‍മ്മകള്‍ ഈ താളുകളില്‍ ചിതറി വീഴാനുള്ള സാധ്യത ഞാന്‍ കാണുന്നു. അധികം ആരും വയിക്കില്ലെന്ന മുന്‍ വിധിയോടെ തുടങ്ങട്ടെ...
എന്താ പറയാ... ഈ സ്വീഡൻകാരുടെ ഒരു കാര്യമേ! ഞാൻ വിനീതനായി.
ReplyDeleteസ്വപ്നം കണ്ടതിനായിരിക്കും!
ReplyDeleteശ്ശൊ! അറിഞ്ഞില്ല. ഇന്നത്തെ പത്രം വായിച്ചിട്ട് നാളു കുറേയായി, അതോണ്ടാകും ;)
ReplyDeleteശ്രീ ഇന്നത്തെ പത്രം വായിച്ചിട്ട് കുറേ നാളെങ്കിലുമായല്ലോ! ഭാഗ്യം.
ReplyDeleteഞാനാണെങ്കില്‍ മറ്റന്നാളത്തെ പത്രം ഇന്നലെപോലും കണ്ടില്ലായിരുന്നു!
ഏതായാലും അഭിനന്ദനങ്ങള്‍ :-)
അല്ലാ അവരിത് പത്രത്തിലും കൊടുത്തോ? അവര്‍ക്കെങ്ങിനെ കിട്ടീ? അല്ലെങ്കിലും ഈ പത്രക്കാരുടെ ഒരു കാര്യം, ഞാന്‍ എന്തു ചെയ്യുന്നു നോക്കി നിക്കലാ എപ്പഴും. (സിദ്ദിക്ക്-ലാലിന് കടപ്പാടില്ല)
ReplyDeleteashamsakal.......
ReplyDeleteഹ ഹാ , ആദ്യമായാണ് ഈ ബ്ലോഗില്‍ , ആദ്യം വിചാരിച്ചു എന്തോ സീരിയസ് വിഷയം ആണെന്ന് ...
ReplyDelete100 എന്റെ ഖമയുടെ നെല്ലിപലക കണ്ടു ,
ഏതായാലും കലക്കി .....