റെഡി വണ്‍ ടു ത്രീ...



പലപ്പോഴും തുടങ്ങി വച്ച കാര്യം. ഡയറിയെഴുത്ത്. അനുഭവങ്ങള്‍ കമ്മി. ഉള്ളത് പറയാന്‍ ധൈര്യം അതിലും കമ്മി. വീണ്ടും ശ്രമിക്കുന്നു. അടുക്കും ചിട്ടയുമില്ലാത്ത കുറെ ഓര്‍മ്മകള്‍ ഈ താളുകളില്‍ ചിതറി വീഴാനുള്ള സാധ്യത ഞാന്‍ കാണുന്നു. അധികം ആരും വയിക്കില്ലെന്ന മുന്‍ വിധിയോടെ തുടങ്ങട്ടെ...
ആദ്യമായിട്ടാ ഒരു റേസ് കോഴ്സില്‍ പോകുന്നത്. മൊത്തം ലാഭം 7 രൂഫാ 55 കാശ്. പാര്‍ക്കിംഗ് ചാര്‍ജ്ജ് കിട്ടി എന്ന് പറയാം.
ReplyDeleteഐറ്റി പണി നിറുത്തി കുതിര പന്തയം തൊടങ്ങിയോ...! ? എന്തായാലും മോശം ആയില്ല തൊടക്കം (ഇതെവിടാ സ്ഥലം?)
ReplyDeleteകുതിരയെങ്ങിൽ കുതിര....
ReplyDeleteതുടക്കം മോശം ആയില്ല.
ReplyDeleteഅല്ല ജിജോ, കാലീഫോര്‍ണിയയില്‍ പോയത് കുതിരപ്പന്തയത്തിനായിരുന്നോ?...
ReplyDeleteപിന്നെ, നമ്മുടെ സ്റ്റോം വാണിങ്ങില്‍ പിന്നെ കണ്ടില്ലല്ലോ... പോള്‍ മാഷ്‌ടെ ഇ.മെയില്‍ അഡ്രസ്സ് ഒന്ന് കിട്ടാന്‍ വഴിയുണ്ടോ... മാഷ് പഠിപ്പിച്ച സ്റ്റോം വാണിങ്ങിന്റെ വിവര്‍ത്തനം വിജയകരമായ ഒരു വര്‍ഷം താണ്ടിയ സന്തോഷ വര്‍ത്തമാനം ഒന്ന് പങ്ക് വയ്ക്കാനാണ്... വിരോധമുണ്ടാകില്ല എന്ന് കരുതട്ടെ... rejiram@hotmail.com എന്ന അഡ്രസ്സില്‍ അറിയിച്ചാല്‍ മതി.