Tuesday 11 August 2009

കാലത്തിന്‌റ്റെ ഒരേട്‌...


നൂറ്റിപത്ത്‌ വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഒരു ചിത്രം. ഏതോ പാതിരിക്കു അമ്പഴക്കാട്‌ കൊവേന്തയില്‍ കൊടുത്ത സ്വീകരണം. എണ്റ്റെ ഒരു അപ്പൂപ്പനും അപ്പൂപ്പണ്റ്റെ അപ്പനും ഇതില്‍ എവിടെയോ ഉണ്ട്‌. ഈ ചിത്രത്തില്‍ ഉള്ളവരാരും ഇന്നു ജീവിച്ചിരിപ്പില്ല. ഇതു പതിഞ്ഞ കാമറയും അത്‌ പ്രവര്‍ത്തിപ്പിച്ച കൈകളും ഇന്നില്ല.

8 comments:

  1. കാലത്തിന്‌റ്റെ ഒരേട്‌... നൂറ്റാണ്ട്‌ പഴക്കമുള്ള ഒരു ചിത്രം!

    ReplyDelete
  2. Thanks for sharing the pic ..wonder anyone in the picture is still alive!

    ReplyDelete
  3. കണ്ടു കൊണ്ടിരിയ്ക്കുമ്പോള്‍ എന്തൊക്കെയോ ഓര്‍മ്മിപ്പിയ്ക്കുന്നു. കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരേട് തന്നെ.

    ReplyDelete
  4. hmm.......ithu kandu pidichu postiya thaangale abhinandikkunnu...

    ReplyDelete
  5. innanu ithu kandathu.....nalla ezhuthu....

    ReplyDelete