പ്രിയപ്പെട്ട ഡയറീ,
നീ ഇങ്ങനെ അനാഥയായിരിക്കുന്നത് എനിക്ക് സഹിക്കുന്നില്ല. അതിനല്ലല്ലോ നിന്നെ ഞാന്‍ ഇവിടെ കൊണ്ടു വന്നത്. പക്ഷേ എന്റെ ഭാര്യയെ പോലെ തന്നെ ജോലി തിരക്കിനുള്ളില്‍ നിന്നെ ശ്രദ്ധിക്കാന്‍ എനിക്ക് സമയം കിട്ടുന്നില്ല. ജോലിക്കിടയിലാണെങ്കില്‍ വായിച്ചാലും വയിച്ചാലും തീരാത്തത്രയും പിന്മൊഴികള്‍. വൈകി തുടങ്ങിയതിന്റെ കുഴപ്പമാണു. ഞാന്‍ എഴുതും. ആന്‍ ഫ്രാങ്കിന്റെ ഡയറി പോലെ നീയും ഒരു നാള്‍ പ്രസിദ്ധയാകും. നിന്നെ ഞാന്‍ ആക്കും (ഏയ് ആ ആക്കലല്ല, സത്യമായിട്ടും!). ആക്കിയിരിക്കും.
ഇന്നത്തേയ്ക്ക് ക്ഷമി.
Tuesday, 17 April 2007
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteഡയറിക്കുറിപ്പിനും പിന്തുടരുന്നതിനും നന്ദി....
ReplyDeleteതുര്‍ന്നും വരുമല്ലോ.......
ഇതെന്താണ് മാഷേ? രണ്ട് രണ്ടര വര്‍ഷം മുന്‍പ് എഴുതാന്‍ തുടങ്ങിയ ഡയറി പിന്നെ ഒരു പേജ് പ്പോലും മുന്നോട്ട് പോയില്ലേ? :)
ReplyDelete